നൂൽഖോൽ – Rs.40
റാഡിഷ് – Rs.40
കാബേജ് – Rs.40
കോളിഫ്ലവർ – Rs.40
കാരറ്റ് – Rs.40
ബീറ്റ്റൂട്ട് – Rs.40
പാലക് – Rs.30
ഫ്രഞ്ച് ബീൻസ് കുറ്റി – Rs.35
ഫ്രഞ്ച് ബീൻസ്വള്ളി – Rs.35
മറ്റു ഹൈബ്രിഡ് വിത്തുകൾ (Rs.25 ഒരു പാക്കറ്റ് )
പച്ച പാവയ്ക്കാ
നീളൻ ചുരക്ക
നീളൻ പീച്ചിൽ വിരിപ്പുള്ളത്
ബേബി പടവലം
ഇവ കൂടാതെ ഏറ്റവും മികച്ച ഇനം നാടൻ വിത്തുകൾ ( ഒരു പാക്കറ്റ് Rs.20) ഇവയൊക്കെയാണ് :
നിത്യവഴുതന
അർക്ക മംഗള പയർ
അർക്ക അനാമിക വെണ്ട
പപ്പായ ഹണിഡ്യൂ
സാലഡ് കുക്കുമ്പർ
കൊത്തമര
ആർകഅമരാന്ത് ചുവന്നചീര
വള്ളി ചീര പിങ്ക്
വള്ളിച്ചീര പച്ച
പാവൽ പ്രീതി
മത്തൻ അമ്പിളി
കുമ്പളം
വെള്ളരി മുടികൊട് ലോക്കൽ
തക്കാളി
ചെടിമുരിങ്ങാ
പച്ചമുളക്
മല്ലി
കൂടാതെ പത്തുതരം വിത്തുകൾ ഉൾപ്പെടുന്ന നൂറ് രൂപയുടെ കോംബോപാക്ക് – പീച്ചിൽ, ചുവന്നചീര,വെള്ളരി,വഴുതന, വെണ്ട, കുമ്പളം,അമര ,നീളൻ പയർ,മല്ലി,മുളക്.
വിത്തുകൾ വാങ്ങുന്നതിനായി നിങ്ങളുടെ പേരും പൂർണ മേൽവിലാസവും പിൻകോഡ് ഉൾപ്പടെ എനിക്ക് അയക്കൂ.
വിത്തിന്റെ വിലയോടൊപ്പം പോസ്റ്റൽ ചാർജും നൽകേണ്ടതാണ്.
രജിസ്റ്റേർഡ് പോസ്റ്റ് മിനിമം ചാർജ് – Rs.30
സ്പീഡ് പോസ്റ്റ് മിനിമം ചാർജ് – Rs.45
വിത്തിന്റെ വില നിങ്ങൾക്ക് ഗൂഗിൾ പേ അല്ലെങ്കിൽ ക്യാഷ് ഓൺ ഡെലിവറി (COD) ആയി നൽകാം.
ശീതകാല പച്ചക്കറികൾ നടീൽ രീതി – https://youtu.be/WhZRrTP6W-0
Indoor plants for SALE – https://youtu.be/0yYKfibZsV4
Now you can join us as members 🙂
Join this channel to get access to perks:
https://www.youtube.com/channel/UC-fTR5gMyNOYvf3TMJo4S1A/join