പൂക്കൾകൊണ്ട് നിർമ്മിച്ച ഒരു ഒരു വീടാണെന്നേ തോന്നൂ !!!
എറണാകുളം എളമക്കരയിലെ അഡ്വ. വിനോദ് രവിയുടെ വീട് കണ്ടാൽ നിങ്ങളും അതിശയിച്ചു പോകും .
ലോക്‌ഡോണിലെ വിരസത അകറ്റാൻ ഇദ്ദേഹം ആരംഭിച്ച ഈ പൂന്തോട്ടം ഇപ്പോൾ വീടിനു പൂക്കൾകൊണ്ടുള്ള ഒരു കവചമായി മാറിയിരിക്കുന്നു.