#mjohnzmedia #miltonjohn #gardenideas
ചെടി ചട്ടികൾ ഉപയോഗിച്ച് ഉണ്ടാക്കിയ എടുത്ത ഒരു സുന്ദരി പാവകുട്ടിയാണ് ഇത്.ഇത് പോലെ ഒന്നുണ്ടാക്കി അതിൽ ചെടി നട്ടു നമ്മുടെ ഗാർഡനിൽ വച്ചാൽ ഒരു കൗതുകവും ഒപ്പം നമ്മുടെ ഗാർഡൻ മനോഹരം ആകുവനും ഇത് പോലെ ഉള്ള gardening ideas ഉപകാരപ്പെടും……………………………….
………………………………………………………..
ഇത് ഉണ്ടാക്കാൻ ആവശ്യമായ വസ്തുക്കൾ……………………………..
1. വലിയ ചെടിച്ചട്ടി – 2
2. ചെറിയചെടിച്ചട്ടി – 4
3. കയർ – ആവശ്യത്തിനു
4. പെയിന്റ്
5. ഗ്ളൂ